Glaucoma – Talk by Dr. Veena Viswam
Glaucoma Consultant – Amardeep Eye Care
കാഴ്ച്ചയെ കവർന്നെടുക്കുന്ന ഒരു നേത്ര രോഗമാണ് ഗ്ലോക്കോമ. ഈ രോഗത്തെകുറിച്ച് സമൂഹത്തെ ബോധവത്കരിക്കുവാനായി ലോകമെമ്പാടും 2023 മാർച്ച് 05 മുതൽ മാർച്ച് 11 വരെ ഗ്ലോക്കോമ വാരമായി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി അമർദീപ് കണ്ണാശുപത്രിയിൽ മാർച്ച് 17 ന് സൗജന്യ ഗ്ലോക്കോമ സ്ക്രീനിംഗ് ക്യാമ്പ് സങ്കടിപ്പിക്കുന്നു. അമർദീപിലെ മെഡിക്കൽ സൂപ്രണ്ട് ഡോ. വീണാ വിശ്വം ഗ്ലോക്കോമയെ പറ്റി സംസാരിക്കുന്നു.